ആഗോള ഹിറ്റായ മൈ ഫോൾട്ടിന്റെ തുടർച്ച; വേർപെടുത്താനുള്ള അച്ഛനമ്മമാരുടെ ശ്രമങ്ങൾക്കിടയിലും നോഹയുടെയും നിക്കിന്റെയും പ്രണയം അചഞ്ചലമായി നിൽക്കുന്നു. പക്ഷേ അവൻ്റെ ജോലിയും, അവളുടെ കോളേജ് പ്രവേശനവും അവരുടെ ജീവിതങ്ങളിലേക്ക് പുതിയ ബന്ധങ്ങൾ കൊണ്ടുവരുന്നു, അവരുടെ ബന്ധത്തെയും, ലെയ്സ്റ്റർ കുടുംബത്തെയും തന്നെ ഉലയ്ക്കുന്ന വിധത്തിൽ. ഒരുപാടുപേർ ഒരു ബന്ധം തകർക്കാൻ ശ്രമിക്കുമ്പോൾ അത് നല്ല രീതിയിൽ അവസാനിക്കുമോ?